ജനകീയ പ്രതിരോധ
ജാഥക്ക് ഐ.എൻ.എൽ
പ്രവർത്തകരുടെ
സ്വീകരണം

തിരൂരങ്ങാടി,
കേന്ദ്ര സർക്കാറിൻ്റെ
ജനവിരുദ്ധവും കേരള ദ്രോഹവുമായ നയങ്ങൾക്കെതിരെ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി
എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന
ജനകീയ പ്രതിരോധ
ജാഥക്ക് ഐ.എൻ.എൽ മലപ്പുറം ജില്ല കമ്മിറ്റിയുടെ അഭിവാദ്യമർപ്പിച്ചു.
ജാഥയുടെ സ്വീകരണ കേന്ദ്രമായ ചെമ്മാട്ടങ്ങാടിയിൽ
ഐ.എൻ.എൽ മലപ്പുറം ജില്ല ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബിൻ്റെ നേതൃത്വത്തിൽ ജാഥ ക്യാപ്റ്റനെ പച്ചഷാൾ പുതപ്പിച്ചാണ് സ്വീകരിച്ചത്. ഐ.എൻ.എൽ ൻ്റെയും പോഷക സംഘടനകളുടെയും
ജില്ല നേതാക്കളായ എൻ.വി അസീസ്,
ടി സൈത് മുഹമ്മദ്, ഷാജി ശമീർ പാട്ടശ്ശേരി, ഷൈജൽ വലിയാട്ട്,തയ്യിൽ ഖമറു, സലാം മമ്പുറം, കുഞ്ഞുട്ടി പാലക്കൽ എന്നിവർ നേതൃത്വം നൽകി

ഫോട്ടോ, സി.പി.ഐ.എം ജനകീയ പ്രതിരോധ ജാഥ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്ററെ ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ഷാൾ അണിയിക്കുന്നു

വാർത്ത
സി .പി അബദുൽ വഹാബ്
ഐ.എൻ.എൽ
ജില്ല ജനറൽ സിക്രട്ടറി
Mob: 77 36 403 981

Comments are closed.