മലപ്പുറത്ത് ഐ എൻ എൽ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

.*മലപ്പുറം :മലപ്പുറം ജില്ലാ ഐ എൻ എൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ പ്രധിനിധി സംഗമത്തിലാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തത്.പ്രസിഡന്റ് കെ അബ്ദുൽ ലത്തീഫ് തിരൂർവൈസ് പ്രസിഡന്റ്മാർ ആലിക്കുട്ടി മാസ്റ്റർ വെട്ടം, നാസർ കൊട്ടാരത്തിൽ, എൻ വി അബ്ദുൽ അസീസ്, കല്ലിങ്ങൽ മുഹമ്മദ്‌ കുട്ടി ജനറൽ സെക്രട്ടറി എ കെ സിറാജ് താനൂർസെക്രട്ടറിമാർ സലീം ഹാജി കക്കാടൻ, നൗഷാദ് തൂത, മുഹമ്മദലി എം കെ, അൻവർ സാദത്ത് എന്ന ബാപ്പു ആനക്കയം ട്രഷറർ റഹ്മത്തുള്ള ബാവ എന്നിവരെ തിരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇