ഐ.എൻ.എൽ
ചേർന്നു

തിരൂരങ്ങാടി,
വിദ്യാഭ്യാസ, പൊതുരംഗത്തെ സജീവ പ്രവർത്തകനും
തിരൂരങ്ങാടി പഞ്ചായത്ത് മുൻ അംഗവുമായ ചാത്തമ്പാടൻ ഹംസ മുസ്ല്യാർക്ക് ഐ.എൻ.എൽ
ജില്ല പ്രസിഡൻ്റ് തയ്യിൽ സമദ് തയ്യിൽ
അംഗത്വം നൽകി.
എൻ.വി അസീസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അൻവർ സാദത്ത്, സൈത് മുഹമ്മദ് തേനത്ത്, ഉദൈഫ് ഉള്ളണം, സി.പി അബ്ദുൽ വഹാബ്, ഖമറുതയ്യിൽ, പി.പി അർഷദ്, പി അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.

Comments are closed.