*താനൂരിൽ മുസ്ലിം ലീഗ് പരിപാടിക്കിടെ പ്രവർത്തകൻ ബിൽഡിങ് മുകളിൽ നിന്നും താഴേക്ക് വീണ് പരിക്ക്*

*താനൂർ*:യുഡിഎഫ് പരിപാടി വീക്ഷിക്കാൻ പരിപാടി നടക്കുന്ന സ്റ്റേജിൽ എതിർവശമുള്ള വന്ദന ടെക്സ്റ്റൈൽസിന്റെ കെട്ടിടത്തിന്റെ മുകളിൽ നിന്നിരുന്ന പാണ്ടിമുറ്റം സ്വദേശി കുറ്റിയത്ത് അബു 50 വയസ് എന്ന ആളാണ് വന്ദന ടെക്സ്റ്റയിൽസിന്റെ സീലിങ്ങിലൂടെ താഴെ വീണ് പരിക്കേറ്റത് അദ്ദേഹത്തെ ടോമാ കെയർെ വളണ്ടിയർമാർ ആംബുലൻസിൽ കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇