ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിഭയെ ആദരിച്ചു

.കരുളായി :നെക്ക് സ്റ്റാൾ പൊസിഷനിൽ പരമാവധി ടീ-ഷർട്ടുകൾ 30 സെക്കൻഡിനുള്ളിൽ നീക്കം ചെയ്തു കൗമാരക്കാരനും . എസ്.ബി. എസ് പ്രവർത്തകനും എം.ഡി.ഐ ഇംഗ്ലീഷ് സ്ക്കൂൾ വിദ്യാർത്ഥിയുമായ എം. സഈദുസ്സമാനാണ് ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡിനർഹനായത്. 2023 ഓഗസ്റ്റ് 7-നാണത് സ്ഥിരീകരിച്ചത് 13 വയസ്സും 2 മാസവും പ്രായമുള്ള പ്പോഴാണ് മുപ്പത് സെക്കൻഡിനുള്ളിൽ നെക്ക് സ്റ്റാൾ പൊസിഷനിലുള്ള 5 ടി-ഷർട്ടുകൾ അദ്ദേഹം നീക്കം ചെയ്തത്.. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രതിഭയെ അനുമോദിച്ചത്. കെ.പി. ജമാൽ കരുളായി, ഉസ്മാൻ മുസ്ലിയാർ പി.അബ്ദുൽ അസീസ്, ഷൗക്കത്ത് മുസ്ലിയാർ, സി.മുഹമ്മദ്, പി. ഫൈറൂസ്, ടി.പി. ജമാലുദ്ധീൻ കെ.പി.ഹംസ, എം. ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇