*മദ്റസ പഠനോപകരണ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു*
SKSSF പെരുമണ്ണ യൂണിറ്റ് നല്‍കിവരുന്ന മദ്റസ പഠനോപകരണ വിതരണ ഉദ്ഘാടനം എന്‍.എം സംഘം പ്രസിഡന്‍റ് കെ.മുഹമ്മദ് അലി ഹാജി നിര്‍വ്വഹിച്ചു. സംഗമത്തില്‍ മദ്റസ സ്വദര്‍ അന്‍വര്‍ ബാഖവി, മുഹമ്മദ് അലി മുസ്ലിയാര്‍, മദ്റസ സെക്രട്ടറി കെ.അബ്ദുല്‍ ഖാദര്‍ ഹാജി, SKSSF അംഗങ്ങളായ ബഷീര്‍.പികെ, ശാഹിദ് മുനീര്‍, മുഹമ്മദ് അലി.പി, മുജീബ് റഹ്മാന്‍, ജലീല്‍.പി സംബന്ധിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
