കുടുംബശ്രിവനിതാസംരംഭം ഉദ്ഘാടനംതിങ്കളാഴ്ച

.താനുർ : സ്ത്രികളുടെയും കുട്ടികളുടെയുംവസ്ത്രനിർമ്മാണവുംവിപണനവും ലക്ഷ്യം വെച്ച് മുന്ന് വന്നിത സംരംഭകൾ ചേർന്ന്താനാളരിൽ തുടങ്ങുന്ന ത്രി റോസ് എന്ന സ്ഥാപനം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയുംകുടുംബശ്രി മിഷ്യന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് സംരംഭം യാഥാർത്ഥ്യമാക്കുനത്.തിങ്കളാഴ്ച രാവിലെ 10 മണിക്ക് താനാളൂർ അങ്ങാടിക്ക് സമീപം ഒഴൂർ റോഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്കെ.എം. മല്ലിക ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് അംഗം ഫസില ഷാജി അധ്യക്ഷയാവും.കേരള ഗ്രാമിണ ബാങ്ക് താനാളൂർശാഖാ മാനേജർ എസ്. അനില ആദ്യവില്പന നടത്തു..ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ മിഷ്യനിലെയും വ്യവസായ വകുപ്പിലെയും ജീവനക്കാർ , നാട്ടുക്കാർ എന്നിവർ പങ്കെടുക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇