ഉൽഘാടനം

വെന്നിയൂർ: തിരൂരങ്ങാടി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ 17ലെ ചാലിൽ ഫുട്പാത്ത് ഇന്റർലോക്ക് പ്രവർത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെപി. മുഹമ്മദ്‌കുട്ടി നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇഖ്ബാൽ കല്ലിങ്ങൽ, ഡിവിഷൻ കൗണ്സിലർ ശ്രീ KT ബാബുരാജൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ശ്രീ UK മുസ്തഫ മാസ്റ്റർ, ഡിവിഷൻ സെക്രട്ടറി ഖാലിദ് ഏലാന്തി, ഡിവിഷൻ പ്രസിഡണ്ട് അബ്ദുൽ ജലീൽ K, ഡിവിഷൻ നേതാക്കളായ സുബൈർഹാജി K, ജഹ്ഫർ K, ഹനീഫ UK, നൗഷാദ് M, ശറഫുദ്ദീൻ AT, റഷീദ് C, അൽത്താഫ് UK തുടങ്ങിയവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇