കത്തുന്ന മണിപ്പൂർമൂന്നിയൂരിൽ ബാലസംഘം പ്രതിഷേധ ചിത്രം വര നടത്തി.


മൂന്നിയൂർ:ബാലസംഘം മൂന്നിയൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തുന്ന മണിപ്പൂർ എന്ന വിഷയത്തിൽ പ്രതിഷേധ ചിത്രം വര നടത്തി.പ്രശസ്ത ചിത്രകാരൻ പുരുഷ തലപ്പാറ ഉദ്ഘാടനം ചെയ്തു .പ്രദീപ് ലക്ഷ്മൺ മുഖ്യ പ്രഭാഷണം നടത്തി.ഫാഹിമ ചേറക്കോട് അധ്യക്ഷത വഹിച്ചു. ആദിത്ത് പൊതശേരി ,ഷാജി തുബാന്നി,ഷിബിൻ ലാൽ,എൻ പി കൃഷ്ണൻ,യൂനസ് സമന്വയ ,ബീരാൻ ഇല്ലിക്കൽ ,റിയാസ് വെമ്പാല,എന്നിവർ സംസാരിച്ചു .ആദിത്ത് സൂര്യ സ്വാഗതവും ഹരിദാസൻ മുത്തയിൽ നന്ദിയും പറഞ്ഞു.അഷ്റഫ് കളത്തിങ്ങൽ പാറ97446633 66
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇