താനൂർതാനൂരിൽ ബാലസംഘം വേനൽ തുമ്പികൾ പറന്നു തുടങ്ങി

. വേനൽതുമ്പി താനൂർ ഏരിയ കലാജാഥ ഉദ്ഘാടനം പുത്തൻതെരുവിൽ ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ്‌ എ ശിവദാസൻ നിർവഹിച്ചു.നിഖിൽ മനോജ്‌ അധ്യക്ഷനായി. ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ ആമുഖ പ്രസംഗം നടത്തി. ജില്ലാ കൺവീനർ പി സതീശൻ, സമദ് താനാളൂർ, വി വി സത്യാനന്ദൻ, അർജുൻ, മുയീസ്, ഷെബീർ എന്നിവർ സംസാരിച്ചുബാലസംഘം ഏരിയ സെക്രട്ടറി അനുശ്രീ സ്വാഗതവും, ഏരിയ കൺവീനർ വി വിശാഖ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇