ചന്തപ്പടി ചീനിപ്പടി കൂട്ടായ്മ ജനകീയ ഇഫ്താർ നടത്തി

തിരൂരങ്ങാടി: . ചന്തപ്പടി ചീനിപ്പടികൂട്ടായ്മ ഒന്നാമത് ജനകീയ ഇഫ്താർ നടത്തി. തിരുരങ്ങാടി നുറുൽ ഹുദാ ഇംഗ്ലിഷ് സ്ക്കുൾ അങ്കണത്തിൽ നടത്തിയ ജനകിയ ഇഫ്ത്താർ എൻ ,എം, സി. ഹോസ്പിറ്റൽ എം, ഡി. ഡോ :ആസിഖ് വി.ഉൽഘാടനം ചെയ്തു, നൗഷാദ് വെള്ളക്കാട്ടിൽ അധ്യക്ഷത വഹിച്ചു.സി.എച്ച്, മുജീബ് മാസ്റ്റർ ഡോ: അൻസാരി, പുത്തൻ പിടിയേക്കൽസിദ്ധീഖ്. അസ്‌ലം സി.എച്ച്.കമാൽ എം പി, ഫഹദ്, സി.ഫൈസൽ എം.നസീർ സി, അൻസാർ, – റഫീഖ് എന്ന കൂട്ടി മോൻ,ഇഖ്ബാൽ കല്ലുങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇