വീഴ്ച ബോധ്യമായതായി മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച ബോധ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. അപകടം നടന്ന സ്ഥലവും ബോട്ടും കമ്മീഷൻ സന്ദർശിച്ചു.അപകടത്തിലേക്ക് നയിച്ചകാരണങ്ങളും മറ്റ് പോരായ്മകളും വിശദമായി പരിശോധിച്ച ശേഷം സർക്കാരിന് ഉത്തരവ് നൽകുമെന്നും കമ്മീഷൻ അറിയിച്ചു. പരപ്പനങ്ങാടിയിൽ പതിനൊന്ന് പേർ മരിച്ച വീടും കമ്മിഷൻ സന്ദർശിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇