വനിതാ രത്നങ്ങളെ ആദരിച്ചു
*.* *മലപ്പുറം* കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ മലപ്പുറംജില്ലാ കമ്മിറ്റി താനൂരിൽ ഉണ്ടായ ബോട്ട് അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട റഹ്മത്ത് തിരൂർ ഗീതാ തിരൂർ എന്നീ രണ്ട് വനിതകളെ തിരൂർ ഫയർഫോഴ്സ് ഓഫീസർ പ്രമോദ് സാർആദരിച്ചു പ്രസ്തുത ചടങ്ങിൽ ജില്ലാസെക്രട്ടറി ശ്രീനി പൂക്കയിൽ സ്വാഗതം പറഞ്ഞു സംസ്ഥാന പ്രസിഡണ്ട് വിശ്വൻ പൊന്നാനി അധ്യക്ഷൻ വഹിച്ചു സംസ്ഥാന ജോയിൻ സെക്രട്ടറി ശശിധരൻ താനൂർആശംസകൾ അറിയിച്ചു സംസാരിച്ചു ജില്ലാ ട്രഷറർ സതീഷ് പൂക്കയിൽ നന്ദിയും പറഞ്ഞു .ജില്ലാ രക്ഷാധികാരി നാസർ പൂക്കയിൽജോയിൻ സെക്രട്ടറി ഹംസ പുത്തനത്താണി തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. സംഘടനയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെസംസ്ഥാനതല ഉദ്ഘാടനം പ്രസിഡണ്ട് നിർവഹിച്ചു നിറമരുതൂർ മങ്ങാട് ആസ്പദമാക്കി പ്രവർത്തിക്കുന്ന സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകരാണ് ഇവർ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇


