താനൂർ മുൻസിപ്പാലിറ്റിയിൽ ഹാർബർ ഡിപ്പാർട്ട് മെന്റ് ഫണ്ടിൽ നിന്നും ഒരു കോടി 11ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ഓലപ്പീടിക -കൊടിഞ്ഞി റോഡിന്റെ രണ്ടാമത് റീച്ഛ് ബഹുമാനപെട്ട കായിക ന്യൂനപക്ഷ ഹജ്ജ് വകുപ്പ് മന്ത്രി V അബ്ദുറഹിമാൻഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ താനൂർ മുനിസിപ്പൽ ചെയർമാൻശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ vic ചെയർ പേർഷൻ സുബൈദ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ckm ബഷീർ.ഡിവിഷൻ കോൺസിലർ ഫാത്തിമ.അജയൻ.Cm അഷ്‌റഫ്‌.ജനചന്ദ്രൻ മാസ്റ്റർ.Ap സുബ്രമണ്ണ്യൻ.മേപ്പുറത്തു ഹംസു.ശശികുമാർ.Kk മുഹമ്മദ്‌ കുട്ടി ഹാജി.അസ്‌ലം.സുരേഷ്.മുസ്തഫ.എന്നിവർ സംസാരിച്ചു.ഓലപ്പീടിക കൊടിഞ്ഞി റോഡിന്റെ താനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗം ഗതാഗത യോഗ്യമാക്കാൻ സാധിച്ചു.ഇനിയുള്ള ഭാഗം നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന താണ് അവിടെ ഏകദേശം 700മീറ്റർ കൂടി റോഡ് നിർമിച്ചാൽ തീരുർ പരപ്പനങ്ങാടി റോഡിൽ നിന്നും കൊടിഞ്ഞി വഴി ചെമ്മാട് ഭാഗത്തേക്കുള്ള ദൂരം കുറയും.കാർഷിക മേഖല യായ ഈ പ്രദേശത്തെ ജനങ്ങൾക്കു ഉപകാരപ്രദമാവും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇