ഹയര്‍സെക്കന്ററി പ്രതിഭകൾക്ക് ഡിവിഷൻ കൗൺസിലർ അവാർഡ് നൽകി ആദരിച്ചു

തിരൂരങ്ങാടി നഗരസഭ 21-ഡിവിഷനില്‍ നിന്നും ഹയര്‍സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകള്‍ക്ക് ഡിവിഷന്‍ കൗണ്‍സിലറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായഇഖ്ബാൽ കല്ലുങ്ങൽ അവാർഡ് നൽകി ആദരിച്ചു. കെ.കെ .നയീം, കെ.മൂസക്കോയ, സാദിഖ് ഒള്ളക്കൻ,ഒ.റാഫി, ഒള്ളക്കൻ ബഷീർ, പി.മെഹ്ബൂബ് ,ഒ മുഹ്സിൻ, മാട്രനിയാസ്,പി.കെ കുഞ്ഞാലൻകൂട്ടി ഇ.കെ റഷീദ്, സി വി ബാസിൽ, ഒ, സാബിത്, ഒ, നുഅമാൻ, ആസിഫ്, സംസാരിച്ചു പി കെ.ഷിഫ, പി .കെ ഷിബ, ഒ .അനസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇