എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു .
പെരുവള്ളൂർ :സൂപ്പർബസാർ ,മൂച്ചിക്കൽ മേഖലയിലെ യൂത്ത്കോൺഗ്രസ്സ് ,കെ.എസ്.യു യൂണിറ്റ് കമ്മിറ്റി കൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു .
പെരുവള്ളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ.സി അബ്ദുറഹ്മാൻ ഹാജി ,നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങൽ ,കോൺഗ്രസ്സ് നേതാക്കളായ ചെമ്പൻ മൊയ്‌തീൻകുട്ടി ഹാജി ,അഞ്ചാലൻ കുഞ്ഞിമൊയ്‌ദീൻ ഹാജി ,ചെമ്പൻ അഹമ്മദ് ,ബീരാ ഹസ്സൻ ,അഞ്ചാലൻ കുട്ടി ആലി ,കബീർ അഞ്ചാലൻ യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് പ്രസിഡന്റുമാരയ മുനീർ കാരാടൻ ,പി.കെ ഷഹീർ ,കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അജ്മൽ അഞ്ചാലൻ ,ഫൗസാൻ ,ഷുഹൈബ് പുൽപാടൻ ,അംജദ് .എ ,ഫർഹാൻ എരഞ്ഞിക്കൽ ,ഫവാസ് വി.വി