താനൂർ. പരേതനായ പി.രായിൻ്റെ മകൾ പന്തക്കപ്പാടത്തെ നെല്ലിക്ക പറമ്പിൽ ഖദീജ (80) അന്തരിച്ചു

താനൂർ. പരേതനായ പി.രായിൻ്റെ മകൾ പന്തക്കപ്പാടത്തെ നെല്ലിക്ക പറമ്പിൽ ഖദീജ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് _ വെള്ളി_ 9ന് ടൗൺ പുതിയ പള്ളിയിൽ. ഭർത്താവ്: പരേതനായ ചെമ്പത്തൊടിയിൽ കുഞ്ഞിമുഹമ്മദ്. മക്കൾ: അബ്ദു, കോയ, റുഖിയ. മരുമക്കൾ: ഷുഹൈബ്, ഷക്കീല. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ആലിക്കുട്ടി (സൗദി), ഫാത്തിമ, അബ്ദുറഹിമാൻ കുട്ടി, പരേതനായ ഷംസുദ്ദീൻ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇