പ്രധാനാധ്യാപിക സുഭദ്ര ടീച്ചർ അന്തരിച്ചു

മീനടത്തൂർ ഗവ: ഹൈസ്കൂൾ റിട്ട. അധ്യാപകനും ദേശാഭിമാനി പത്രത്തിന്റെ ലേഖകനുമായിരുന്ന മീനടത്തുർ പി. ശങ്കരൻ മാസ്റ്ററുടെ ഭാര്യ വട്ടത്താണി ജി. എൽ..പി സ്കൂൾ റിട്ട പ്രധാനാധ്യാപിക സുഭദ്ര ടീച്ചർ അല്പം മുമ്പ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. സജി (വെബ് കമ്പ്യൂട്ടർ താനുർ )സിറാജ്, (അർബൻ ബാങ്ക്, തിരുർ) സിനി (ദുബായ്) എന്നിവർ മക്കൾ ആണ്. സംസക്കാരം നാളെ ഞായർ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇