തിരൂർ ദേശോത്സവ ചരിത്ര സെമിനാറിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുവിതരണവും ശിൽപ്പി ഷിബു വെട്ടത്തിന് മൊമെന്റൊയും നൽകി ആദരിച്ചു
കേരള പ്രാദേശിക ചരിത്ര പഠന സമിതി 9.9.2023 ശനിയാഴച്ച പ്രെ വിഡൻസ് കോളേജ് ഹാളിൽ സംയുക്തമായിസംഘടിപ്പിച്ച സമ്മേളനത്തിൽ തിരൂർ ദേശോത്സവചരിത്ര സെമിനാറിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുവിതരണവും ശിൽപ്പി ഷിബു വെട്ടത്തിന് മോമെന്റൊയും നൽകി ആദരിച്ചു.സ്വാഗതം | k K ഇക്ബാൽ അദ്ധ്യക്ഷൻ വി.വി. വിശ്വനാഥൻ, ഉദ്ഘാടന o കെ സി അബ്ദുള്ള പ്രസിഡണ്ട് കേരള പ്രാദേശിക ചരിത്ര പഠനസമിതി] എന്നിവർ നിർവ്വഹിച്ചു. ആശംസകൾ റിജീഷ (സ്റ്റാഫ് സെക്രട്ടറി – മുസാഫർഅഹമ്മദ് [പ്രിൻസിപ്പാൾ പ്രൊവിഡൻസ് കോളേജ്] എന്നിവരും ആദരവ് P.c ഗഫൂറും നിർവ്വഹിച്ചു. നന്ദി ഷിബുവെട്ടം പറഞ്ഞു ഷിബു വെട്ടത്തിനെ ഗഫൂർ Pc ആദരിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
