താനൂർ നമ്പീശൻ റോഡിൽ തച്ചറക്കൽ നാരായണൻ എക്സ് മിൽട്ടിറി നിര്യാതനായി
താനൂർ നമ്പീശൻ റോഡിൽ തച്ചറക്കൽ നാരായണൻ എക്സ് മിൽട്ടിറി (80) നിര്യാതനായി .ഭാര്യ – ശാരദമക്കൾ – ചന്ദ്രൻ , അജിത, ബദിഷ്, ബേബി. മരുമക്കൾ – ശ്രീമതി, ഗംഗാധരൻ (കുബിടി ), സുനിത, ബാബു (ഇടിമുഴിക്കൽ) ശവസംകാരം നാളെ രാവിലെ 10 മണിക്ക്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
