അഞ്ചുടി ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു

അഞ്ചുടി, പുതിയകടപ്പുറം, ചീരൻകടപ്പുറം ഗ്രാമം മൊത്തത്തിൽ പതിനായിരക്കണക്കിന് ജനങ്ങൾ ജീവിക്കുന്നു.രണ്ട് LP സ്കൂളുകൾ, അഞ്ചോളം മദ്രസ്സകൾ അടക്കം നിരവധി വിദ്യാർഥികളും ഇവിടെയുണ്ട്.കൂടുതലും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത മത്സ്യത്തൊഴിലാളികളാണ് ഇവിടെയും ജീവിക്കുന്നത്.അതുകൊണ്ട് തന്നെ ഒരു പനി വന്നാൽ പോലും മറ്റുവാഹനങ്ങളെ ആശ്രയിച്ചു ദൂരെയുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോവേണ്ട അവസ്ഥയാണ് ഈ നാട്ടുകാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.അധികാരികൾക്ക് നിരവധി പരാതികൾ കൊടുത്തെങ്കിലും ഈ പാവപ്പെട്ട നിവാസികളുടെ അപേക്ഷകൾ പരിഗണിക്കാത്ത നിലയിലാണ് വേണ്ടപ്പെട്ട അധികാരികളിൽനിന്നും കാണപ്പെടുന്നത്.ഒരു ഡോക്ടറെ നിയമിച്ചു തരണമെന്നാണ് ഇവിടെയുള്ള നാട്ടുകാരുടെ ആവശ്യം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇