ഹംസ ഹാജി നിര്യാതനായി.

തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് എം എൻ ഹംസ ഹാജി(87) നിര്യാതനായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഭാര്യ: ആഇശുമ്മ ഹജ്ജുമ്മ .
മക്കൾ:
അബ്ദുന്നാസർ ,
മുഹമ്മദ് അശ്റഫ് എന്ന കുഞ്ഞാവ ,
( തിരൂരങ്ങാടി മുനിസിപ്പാലിറ്റി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി)
നൗശാദ് എന്ന കുഞ്ഞുട്ടി (ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി),
മൈമൂനത്ത് ,
ജമീല,
അസ്മാബി,
ശറഫുന്നിസ,
പരേതനായ ഇസ്മാഈൽ .

മരുമക്കൾ :
യുകെ അബ്ദുറഹ്മാൻ ഹാജി നെല്ലിപ്പറമ്പ്,
പഞ്ചിളി മൊയ്തുപ്പ കോട്ടക്കൽ,
കുഞ്ഞി മുഹമ്മദ് ഹാജി കടുങ്ങല്ലൂർ,
മഹ്ബൂബ് മേൽമുറി മലപ്പുറം,
സമീറ മച്ചിങ്ങപ്പാറ,
ഫൗസിയ മൊറയൂർ ,
ഉമ്മുസൽമ പച്ചാട്ടിരി.
സഹോദരങ്ങൾ:
എം എൻ കുഞ്ഞി മുഹമ്മദ് ഹാജി
(കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി) എം എൻ അബ്ദുർറശീദ് ഹാജി എന്ന ബാവ,
പരേതരായ എം എൻ കുഞ്ഞറമുട്ടി ഹാജി,എം എൻ സൈതലവി ഹാജി.
എം എൻ സിദ്ദീഖ് ഹാജി,

ജനാസ നിസ്ക്കാരം നാളെ കാലത്ത് 11-30 ന് തിരൂരങ്ങാടി നടുവിലെപള്ളിയിൽ നടക്കും