ഈദ് സൗഹൃദ സംഗമം നടത്തി

*-▪️ഒതുക്കുങ്ങൽ: മുനമ്പത്ത് കാരി അഹമ്മദ് മാസ്റ്റർ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം നൗഷാദ് കാരിയുടെ അദ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം വൈസ്പ്രസിഡന്റ് മജീദ് കാരയിൽ ഉദ്ഘാടനം ചെയ്തു.ഹംസ മാസ്റ്റർ കടമ്പോട്ട്, ശിഹാബ് മാസ്റ്റർ എ കെ, ശങ്കരൻ ചോലയിൽ ,വി യു ഖാദർ, കെ ശ്രീനിവാസൻ, ലത്വീഫ് കെ കെ തുടങ്ങിയവർ സംസാരിച്ചു. ഫൗലാദ് കാരി സ്വാഗതവും ഹസ്ക്കർ പാറക്കൻ നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇