ജിവിഎച്ച്എസ് ചെട്ടിയാൻകിണർ സ്കൂളിൽ ഫിഫ മിനി വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു.
*ജിവിഎച്ച്എസ് ചെട്ടിയാൻകിണർ സ്കൂളിൽ ഫിഫ മിനി വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു. ബ്രസീൽ ,അർജൻ്റീന, പോർടുഗൽ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ ബ്രസീൽ, പോർടുഗൽ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരം തിങ്കളാഴ്ച നടക്കും പ്രഥമാധ്യാപകൻ ആനന്ദ് കുമാർ കളരിക്കൽ ഉദ്ഘാടനം ചെയ്തു. എസ്. എം.സി ചെയർമാൻ എൻ. എം അബ്ദുൽ മജീദ്. പി. ടി എ പ്രസിഡൻ്റ് MC മാലിക് എന്നിവർ ആശംസകൾ അർപ്പിച്ചു. . സ്റ്റാഫ് സെക്രട്ടറി റസീന എം സ്വാഗതവും എസ്. ആർ ജി. കൺവീനർ അനിൽ കുമാർ എ.ബി നന്ദി പറഞ്ഞു.



