ഗുരുശ്രേഷ്ഠ* പുരസ്കാരം നൽകിതിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല കെ.എസ്.ടി.യു കമ്മിറ്റി അദ്ധ്യാപക ദിനത്തിൽ ഗുരു ശ്രേഷ്ഠ പുരസ്കാരം നൽകി.

*ദീർഘകാലം പ്രഥമ അധ്യാപകനായി സേവനം ചെയ്ത് ,2003 ൽ വിരമിച്ച് ,സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്ത് നിലവിൽ സജീവ സാന്നിദ്ധ്യമായ കെ.വി.അബു മാസ്റ്റർക്ക് കെ.എസ്.ടി.യു.സംസ്ഥാന വൈസ് പ്രസിഡൻറ് റഹീം കുണ്ടൂർ ഉപഹാരം സമർപ്പിച്ചു..വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് അസൈനാർ എടരിക്കോട് പൊന്നാട അണിയിച്ചു.ബഷീർ അഹമ്മദ് മാസ്റ്റർ, ഇ.പി.മുജീബ് മാസ്റ്റർ, മുഹമ്മദ് ഇസ്മയിൽ മാസ്റ്റർ തച്ചറക്കൽ അഷ്റഫ് മാസ്റ്റർ, അഹമ്മദ് യാസിർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇