ഗവൺമെന്റ്ഹൈസ്കൂൾ*8,9,10 *ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകളിലേക്ക്* *2023 – ’24 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശനം* *മെയ് 8 തിങ്കളാഴ്ച ആരംഭിക്കുന്നു

*ചെട്ടിയാംകിണർ *എട്ടാം തരത്തിൽ പ്രവേശനം* *നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപക കൂട്ടായ്മയുടെ വകയായി നോട്ടു പുസ്തകം സൗജന്യമായിരിക്കും* *ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് + 1 VHSE അഡ്മിഷന് മുൻഗണന ലഭിക്കുന്നതാണ്*. *ടി.സി ( ഒറിജിനൽ ) , ജനന സർട്ടിഫിക്കറ്റ് , ആധാർ കാർഡ് , റേഷൻ കാർഡ് കോപ്പികൾ* *എന്നിവയുമായി രക്ഷിതാക്കൾക്ക് നേരിട്ടെത്തി പ്രവേശനം* *നേടാവുന്നതാണ്*.*രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് പ്രവേശന നടപടികൾ*.*കൂടുതൽ വിവരങ്ങൾക്ക്* *70 12 633781* *0492495653* *എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്*. .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇