ഉപഹാരം നൽകി

താനൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാമത്സര സംഘാടക മികവിന് താനൂർ ഉപജില്ല അറബി അധ്യാപക കൂട്ടായ്മയുടെ ഉപഹാരം ചിലവിൽ അത്താണിക്കൽ എ.എം. എൽ.പി സ്കൂളിലെ സി.എൻ മുജീബ് മാസ്റ്റർക്ക് താനൂർ എസ് ഐ അബ്ദുൽ ജലീൽ കറുത്തേടത്ത് നൽകുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇