താനൂർ -വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക്

താനൂർ -വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്കു പറ്റി. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ താനൂർ സ്വദേശി തട്ട് കട ഉടമ ശരീഫ് ലോറി ഡ്രൈവർ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു സ്ഥലത്ത് താനൂർ പോലീസും , ഫയർ ഫോയ്സ് നാട്ടുകാരും സന്നദ്ധ പ്രവർത്തർ ചേർന്ന് രക്ഷപ്രവർത്തനം നടത്തി ഇന്ന് പുലർച്ചെ 1:45: നാണ് അപകടം നടന്നത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇