മെഡിക്കല്‍ പഠനത്തിന് അര്‍ഹതനേടിയ കീര്‍ത്തിയെ ഗാന്ധിദര്‍ശര്‍വേദി ആദരിച്ചു


താനൂര്‍ നിയോജകമണ്ഡലം ഗാന്ധിദർശൻ വേദി കമ്മിറ്റി ആദരിക്കുകയൂം പഴയ കാല കോൺഗ്രസ് പ്രവർത്തകനും വ്യാപാരിയും കാരണവരുമായ ഒ. ബാലൻചെട്ട്യാർ കീർത്തിയെ മെമെൻ്റോ നല്‍കി. ആദരിച്ചുഗാന്ധിദർശൻ നിയോജക മണ്ഡലം പ്രസിഡന്‍റ് സഹീര്‍ താനൂര്‍ അദ്ധ്യക്ഷനും മണഢലം കോണ്‍ഗ്രസ്സ് വെെസ് പ്രസിഡന്‍റ് മൂജീബ് മണ്ഡലം സിക്രട്ടറി എന്നിവർആശംസ പ്രസംഗവും നടത്തിഗണേശൽ പുഴക്കൽ സ്വാഗതം പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പുവടക്കയിൽ
+91 93491 88855