fbpx

ഗാന്ധിയുദ്യാനം ആചരിച്ചു

കോഴിക്കോട്: ഒക്ടോബർ 2 ടനുബന്ധിച്ച് തണൽ മൈൽസ്റ്റോണ്സ് മലാപ്പറമ്പിലെ വിദ്യാർത്ഥികൾ കുതിരവട്ടം മനസികാരോഗ്യകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കി പൂന്തോട്ടം ഒരുക്കി. കുതിരവട്ടം മനസികാരിഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് രാജേന്ദ്രൻ സാറും, മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടറും കുട്ടികളുമായി സംവദിക്കുകയും ഈയൊരു ഉദ്യമത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു