ഗാന്ധി ദര്‍ശന്‍വേദി നിയോജകമണ്ഡലം കമ്മിറ്റി താനൂര്‍മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു

ഗാന്ധി ദര്‍ശന്‍വേദി നിയോജകമണ്ഡലം കമ്മിറ്റി താനൂര്‍മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു . നിയോജമണ്ഡലം പ്രസിഡന്‍റ സെഹീര്‍ bp.അദ്ധ്യക്ഷതയില്‍ ജില്ലാകോണ്‍ഗ്രസ്സ് സിക്രട്ടറി ഒ രാജന്‍ ഉദ്ഘാടനം ചെയ്യതൂ പൊന്‍മുണ്ടം മുന്‍ blocke പ്രസിഡന്‍റെ വാസൂവേട്ടന്‍ അഭിവാദ്യവും കോണ്‍ഗ്രസ്സ് ജില്ലാകോണ്‍ഗ്രസ്സ് കമ്മിറ്റി മെന്‍പര്‍ ജയശന്‍കര്‍ ആശംസയൂം അര്‍പ്പിച്ചു . ഫിര്‍ദൗസ് k v ഹെെദര്‍ അലിഹാജി ഷൗക്കത്ത് ഷംസു മറ്റുപ്രവര്‍ത്തകരും പന്‍കെടുത്തു ഗണേശ് പുഴക്കല്‍ സ്വാഗതവും ചെയ്യതു പുതിയ ഭാരവാഹികളെയൂം തിരെഞ്ഞടൂത്തു. കമ്മിറ്റി വിപൂലീകരണവും മണ്ഢലതലകമ്മിറ്റികള്‍ രൂപീകണവും സര്‍ക്കാറിന്‍റെ അഴിമതി ജനമധ്യത്തില്‍ചര്‍ച്ചചെയ്യാനും തീരുമാനിച്ചു . നിയോജകമണ്ഢലം പ്രസിഡന്‍റായ് സെഹിര്‍ bp,യും ജനറല്‍ സിക്രട്ടറിയായ് ഗണേശ് പുഴക്കല്‍ തിരെഞ്ഞടുത്തൂ .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇