ഭാവി ഭദ്രമാക്കാം എൽഐസിയിലൂടെ ഒരു ചെറിയ അവലോകനം
തയ്യാറാക്കിയത് നിതീഷ് വി പി. 7994315013
ജീവിത ഓട്ടത്തിനിടയിൽ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ട് എപ്പോഴും നല്ലതാണ്… ഇന്നത്തെ സാധാരണക്കാരൻ പോലും ഭാവിയിലേക്ക് ഒരു സേവിങ്സ് നീക്കി വയ്ക്കുവാൻ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും കാണുന്നത്. വരുമാനം – ചിലവ്= സേവിങ്സ് എന്ന രീതിയാണ്…ഈ രീതി മാറി സേവിങ്സ് കഴിഞ്ഞ് ബാക്കി ചെലവ് എന്ന രീതിയിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്…എൽഐസി വളരെ ഉറപ്പുള്ളതും വളരെ വിശ്വാസ്യതയുള്ളതുമായ പല പോളിസികൾ നമുക്ക് നൽകുന്നുണ്ട്… ഇത് നമ്മുടെ ഭാവിയിൽ ഉണ്ടാവുന്ന സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നു….കുറഞ്ഞുകാലം മാത്രമുള്ള പോളിസികൾ ,. മിതമായ കാലത്തേക്കുള്ളത് , ദീർഘ കാലത്തേക്കുള്ളത്….വളരെ ചെറിയ പ്രീമിയങ്ങൾ ഉള്ളത് തുടങ്ങി പലതരത്തിലും , പെൻഷൻ പ്ലാനുകൾ തുടങ്ങിയവയും ഉണ്ട്.പുതിയ പോളിസികൾ എടുക്കുവാനും പോളിസുകളെ കുറിച്ച് വിശദമായി അറിയുവാനും ഈ നമ്പറിൽ ബന്ധപ്പെടുക 7994315013