ഫണ്ട് കൈമാറി

താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞ പോലീസ് ഓഫീസർ സബറുദ്ധീൻ എന്നവരുടെ എൽ ഐ സി പോളിസിയിന്മേലുള്ള ഡത്ത് ക്ലൈം തുക പരപ്പനങ്ങാടിയിലെ അവരുടെ വീട്ടിൽ പോയി കുടുംബത്തിന് കൈമാറി. കുടുംബത്തിനു വേണ്ടി സബറുദ്ധീന്റെ മാതാവ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ മാനേജർമാരായ സുനിൽ മാത്യു, പി പ്രമോദ് കുമാർ , അസി: മാനേജർമാരായ സുബൈർ,ആർ കൃഷ്ണപ്രിയ , വി.വി. സത്യാനന്ദൻ , ഹുസൈനൻ പനങ്കര എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇