ധനസഹായം നൽകി

**താനൂർ: ദേവധാർ സ്കൂളിൽ വിദ്യാർഥിയായിരിക്കെ അസുഖം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ വീട് നിർമ്മാണത്തിന് സഹായധനം നൽകി. 96-97 കാലഘട്ടത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ  കൂട്ടായ്മയായ ‘തിരികെ’ യാണ് സഹായം നൽകിയത്.ദേവധാർ സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ വി.പി അബ്ദുറഹിമാൻ, പ്രധാനാധ്യാപിക പി. ബിന്ദു, ജിനീഷ് പഴൂർ, കെ ഷൗക്കത്ത്, ശ്രീരമ്യ പി.എൻ, എം രാജേഷ്, എം ബൈജു, കെ ബിനൂജ്, എം.ടി സുബൈദ അധ്യാപകരും രക്ഷാകർതൃസമിതി അംഗങ്ങളുമായ ബാലകൃഷ്ണൻ ചുള്ളിയത്ത്, യു. അബ്ദുൽ കരീം, സിന്ധു കെ കെ, ബിന്ദുമോൾ കെ.പി, അനിൽകുമാർ ഇ, കെ. ബുഷ്‌റ, പ്രസന്നൻ കെ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.