*ഫലവ്യക്ഷ തൈ നല്‍കി*

മലപ്പുറം : ജൂലൈ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ഹരിതവനം സ്യഷ്ടിക്കുന്നതിലേക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍(സി.ഇ.ഒ) മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കുന്ന ഫലവ്യക്ഷ തൈ മൂസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പ്രസിഡന്‍റ് എം.കെ.മുസ്തഫ അബ്ദുല്‍ ലത്തീഫിന്‍റെയും ജന സെക്രട്ടറി അനീസ് കൂരിയാടന്‍റെയും മറ്റു ഭാരവാഹികളുടെയും നേത്യത്വത്തില്‍ നല്‍കി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇