സൗജന്യ നെൽ വിത്ത്കു മ്മായ വിതരണം സംഘടിപ്പിക്കുന്നു

താനൂർ നഗരസഭ നടപ്പുവർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കർഷകർക്ക് സൗജന്യമായി നൽകുന്ന നെൽ വിത്ത്(ഉമ & മനുരത്‌ന), കുമ്മായം എന്നിവയുടെ വിതരണോദ്‌ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് മോര്യയിൽ വെച്ച് ചെയർമാൻ പി. പി. ഷംസുദ്ധീൻ നിർവ്വഹിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855