തിരൂരങ്ങാടി നഗരസഭയില്‍ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമം നേരിടുന്നതിനു സൗജന്യ കുടിവെള്ള വിതരണം തുടങ്ങി. ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സിപി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍. സിപി ഇസ്മായില്‍, എം സുജിനി. മുസ്ഥഫ പാലാത്ത്. സിഎച്ച് അജാസ്. കെ.പി സൈതലവി. ജാഫര്‍കുന്നത്തേരി. സാജിദ അത്തക്കകത്ത് സംസാരിച്ചു. എല്ലാ ഡിവിഷനുകളിലും വെള്ളമെത്തിക്കും..

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.തിരൂരങ്ങാടി നഗരസഭയില്‍ സൗജന്യ കുടിവെള്ള വിതരണം ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.