ഫുട്ബോൾ :താനാളൂർ പഞ്ചായത്ത് ജേതാക്കൾ

.താനുർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന താനൂർ ബ്ലോക്ക് പഞ്ചായത്ത്ടീംകേരളോത്സവ ഫുട്ബോൾ മത്സരത്തിൽതാനാളൂർ ഗ്രാമ പഞ്ചായത്ത് ജേതാക്കളായി.ഫൈനലിൽ ഏകപക്ഷിയമായ ഒരു ഗോളിന് നിറമരുതൂർ ഗ്രാമ പഞ്ചായത്തിനെയാണ് താനാളൂർ തോത്പിച്ചത്.താനാളൂർ ഗ്രാമ പഞ്ചായത്തിന് വേണ്ടി മിറാനിയ മീനടത്തൂർ ടീം ആണ് കളിച്ചിരുന്നത്.തിരുർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത് ഉദ്ഘാടനം ചെയ്തു. താനൂർബ്ലോക്ക് പഞ്ചായത്ത് കേരളോത്സവഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ താനാളൂർ ഗ്രാമ പഞ്ചായത്ത്

ടീം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇