പതാകദിനം ആചരിച്ചു

** പെരുമണ്ണ ക്ലാരിയൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോൺഗ്രസ് പതാക ദിനം ആചരിച്ചു.മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അക്ബർ ചെമ്മിളി അധ്യക്ഷത വഹിച്ചു .ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷാജു കട്ടകത്ത് പതാക ഉയർത്തി ,മണ്ഡലം പ്രസിഡന്റ് ഉമ്മർ സി കെ ,INTUC പ്രസിഡന്റ് ബീരാൻകുട്ടി കുളമ്പിൽ ,യൂത്ത് കോൺഗ്രസ് അസെംബ്ലി പ്രസിഡന്റ് ബുഷ്‌റുദ്ധീൻ തടത്തിൽ ,ഇബ്രാഹിംകുട്ടി ,അമീൻ യാഹു ,ഫൈസൽ എം പി ,റസാഖ് മാഷ് ,മുസ്തഫ ചിറക്കൽ നിസാർ കരീച്ചിയിൽ തുടങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകി

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇