:ഒഴൂർ – പുത്തൻ തെരു റോഡിൽ കടപുഴകിവീണ മരം ഫയർഫേഴ്സ് മുറിച്ച് മാറ്റുന്നു

താനൂർ : പുത്തൻ തെരുഒഴുർ റോഡിൽ കടപുഴകി വീണ മരം താനൂർ ഫയർ ഫോഴ്സ്‌ എത്തി മുറിച്ച് മാറ്റി, കഴിഞ്ഞ ദിവസം (ശനി) ഒഴൂർ- പുത്തൻ തെരു റോഡിന് കുറുകെ കട പുഴകി വീണ മരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിയാസ് ഖാന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിമൽ കുമാർ, വിനയശീലൻ, സജയൻ, ഫയർ റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ ) അബ്ദുൽ സലാം, ഹോം ഗാർഡ് മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റി. ഇത് വഴിയുള്ള വാഹന സർവ്വീസ് പുന:രാരംഭിക്കുകയും ചെയ്തു.

Comments are closed.