സിനിമ തൊഴിലാളികൾക്ക് കാരുണ്യഹസ്ഥവുമായി നടൻ ബാല

സിനിമ തൊഴിലാളികൾക്ക് കാരുണ്യഹസ്ഥവുമായി നടൻ ബാല എത്തിയിരിക്കുന്നു. ചലച്ചിത്ര മേഖലയിലെ ലൈറ്റ് യൂണിറ്റിൽ വർക്ക് ചെയ്യുന്ന നിരാലംബരായ തൊഴിലാളികൾക്ക് വസ്ത്രവും സാമ്പത്തികവും നൽകി അവരെ സംരക്ഷിക്കുകയാണ് നടൻ ബാല.കോവിഡ് മൂലം ഷൂട്ടിംഗ് നിർത്തിവെച്ച സമയം സിനിമ തൊഴിലാളികൾ അനുഭവിച്ച യാതനകൾക്ക് കൈത്താങ്ങായി എത്തുകയായിരുന്നു അദ്ദേഹം.തന്റെ പിറന്നാളിനോടനുബന്ധിച്ച്, കാൽ സ്വാധീനം ഇല്ലാത്ത നിർധനരായവർക്ക് വീൽചെയറും ഭക്ഷ്യ കിറ്റും നൽകുകയുണ്ടായി. അങ്ങനെ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്.ബാല വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും കൂടിയാണ് അവരെ ചേർത്തു പിടിക്കുന്നത്. തമിഴ്നാട്ടിലെ വമ്പൻ ബാനറുകളുടെ ചിത്രത്തിൽ അഭിനയിക്കാൻ പുതുവർഷ വേളയിൽ ബാല കരാർ ഒപ്പിട്ട് കഴിഞ്ഞു. വാർത്താ പ്രചരണം എം കെ ഷെജിൻ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇