പെരുന്നാൾ കിറ്റ് വിതരണം നടത്തി

സിപിഐഎം 33 ആം ഡിവിഷൻ പെരുന്നാൾ കിറ്റ് വിതരണം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇ ജയൻ ഉൽഘാടനം ചെയ്തു, Lc സെക്രട്ടറി സിപി അശോകൻ, LC മെമ്പർ യൂ എൻ കാദർ,ശങ്കരൻ മാസ്റ്റർ, അസ്‌ലം ചെള്ളിക്കാട്,യൂ എൻ അഷ്‌റഫ്‌ ഷറഫു,ഫൈസൽ മാനു,ജസീൽ, എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇