പെരുന്നാൾ കിറ്റ് വിതരണം നടത്തി
CPI(M) കണ്ണന്തളി ബ്രാഞ്ചിന് കീഴിൽ 1000 ത്തോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. തുടർച്ചയായി 7-ാം വർഷമാണ് കിറ്റ് വിതരണം നടത്തിയത്. CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സമദ് താനാളൂർ, എം. അനിൽ കുമാർ , സി.പി അശോകൻ , കെ. വിവേകാനന്ദൻ, കൗൺസിലർ പി.ടി.അക്ബർ, അലി, നിസാർ കെ.പി. അഷ്റഫ് കെ.പി, ലാമിഹ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
