പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

തിരൂരങ്ങാടി : ചെറുമുക്ക് സലാമത് നഗർ എസ് എസ് എഫ് എസ് വൈ എസ് സാന്ത്വനം കീഴിൽ യൂണിറ്റ് പരിധിയിലെ നൂറോളം വീടുകളിലേക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു പ്രദേശത്തെ ബിരുദധാരികളായ പണ്ഡിതന്മാർ മദ്രസയുടെ ഉസ്താദുമാർ എന്നിവർക്കും കിറ്റ് നൽകി റൂഹുല്‍ ഈമാന്‍ ഹയര്‍ സെക്കണ്ടറി മദ്റസ പ്രധാനാധ്യാപകന് സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ തിരൂരങ്ങാടി സോണ്‍ മുസ്ലിം ജമാഅത്ത് സെക്രട്ടറി എ പി അഹമ്മദ് സാഹിബ് തിരൂരങ്ങാടി എസ് വൈ എസ് സോണ്‍ സെക്രട്ടറി അബ്ദുൽ ലത്തീഫ് സഖാഫി കുണ്ടൂർ സര്‍ക്കിള്‍ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് അമേരി അഹമ്മദ് ഹാജി എസ് വൈ എസ് കുണ്ടൂർ സര്‍ക്കിള്‍ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി സഖാഫിമുസ്ലിം ജമാഅത്ത് ചെറുമുക്ക് ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി സിദ്ദീഖ് ഹാജി നീലങ്ങത്ത് റൂഹുല്‍ ഈമാന്‍ ഹയര്‍ സെക്കണ്ടറി മദ്റസ ജനറല്‍ ഹംസ മേലയില്‍ തുടങ്ങിയവർ സംബന്ധിച്ചു .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇