കൊഗ്നിറ്റീവ് സൈക്കോളജി ഇന്‍ യു.എക്‌സ്; ഫയ: 80 സെമിനാര്‍ സംഘടിപ്പിച്ചു
തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നോളജ് കമ്യൂണിറ്റി ഫയ: 80 സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇത്തവണ കൊഗ്നിറ്റീവ് സൈക്കോളജി ഇന്‍ യു.എക്‌സ് എന്ന വിഷയം ചര്‍ച്ചയാകും. ഇന്ന് (മെയ് 17, 2023) വൈകിട്ട് അഞ്ചിന് ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലെ ഫയ ഫ്‌ളോര്‍ ഓഫ് മാഡ്‌നസിലാണ് സെമിനാര്‍ നടക്കുന്നത്. കുസ്മാറ്റ് ടെക്‌നോളജീസ് സീനിയര്‍ യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍ അഞ്ജലി രഖു സെമിനാറിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷഷന്: https://faya-port80-103.eventbrite.com
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇