കർഷക മൈത്രി ഓണാഘോഷം സംഘടിപ്പിക്കും

താനൂർ ബ്ലോക്ക് ക്ഷീര വികസന വകുപ്പിൻ്റെയും മുക്കോല ക്ഷീരസംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ കർഷക മൈത്രി ഓണാഘോഷം ആഗസ്റ്റ് 26 ശനിയാഴ്ച 10 മണി മുതൽ മുക്കോല ക്ഷീരസംഘത്തിൽ വെച്ച് നടക്കുംകർഷക മൈത്രി എന്ന പേരിൽ കർഷക സമ്പർക്ക പരിപാടിയും ഓണാഘോഷവും ക്ഷീരകർഷകർക്ക് ഓണക്കിറ്റും ഓണം ബോണസ് വിതരണവും നടത്തുംനഗരസഭ ചെയർമാൻ പി.പി.ശംസുദ്ദീൻ അധ്യക്ഷത വഹിക്കും കായിക ഹജ്ജ് വകഫ് മന്ത്രി വി അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം നടത്തും ക്ഷീര സംഘം പ്രസിഡണ്ട് കെ.വി.സുരേന്ദ്രൻ സ്വാഗതം പറക്കുംവൈസ് ചെയർപേഴ്സൻ സി, കെ.സുബൈദ സി.കെ.എം.ബഷീർ ജയപ്രകാശ് മൂത്തേടത്ത് പി.ടി.അക്ബർ. ഷീന പള്ളത്ത് പി.വി.നൗഷാദ് എന്നീ കൗൺസിലർമാർ ആശംസകൾ നേരുംജയൻ ആരയിൽ അർജുനൻ നായർ ചോലയിൽ ചീരുചക്കിയോടി ഷീന കൊങ്ങാട്ടിൽ ഗിരിജ തുപ്പായിൽ എന്നിവർ.പരിപാടിയിൽ പങ്കെടുക്കും മുക്കോല ക്ഷീര സംഘം സെക്രട്ടറി ശ്രീമതി രജിത നന്ദിയും പറയും
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കേ യിൽ
+91 93491 88855