*പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു*

**എറണാകുളം**കാക്കനാട്:*പ്രശസ്ത മലയാള സംവിധായകൻ കെ.ജി ജോർജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. 1946 മേയ് 24-ന് കെ.ജി. സാമുവലിന്റേയും അന്നാമ്മയുടേയും മകനായി തിരുവല്ലയിലായിരുന്നു ജനനം. 1972ൽ രാമു കാര്യാട്ടിന്റെ ‘മായ’എന്ന ചിത്രത്തിന്റെ സംവിധാനസഹായിയായിട്ടാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുടർന്ന് നെല്ലിന്റെ തിരക്കഥാകൃത്തെന്ന നിലയിലും ഖ്യാതിനേടി. 1975 ൽ പുറത്തിറങ്ങിയസ്വപ്നാടനമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.1998 ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇