ശക്തമായ കുടുംബ കഥ പറയുന്ന, ബിജുക്കുട്ടൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന *മാക്കൊട്ടൻ* സിനിമ പ്രദർശനത്തിനൊരുങ്ങി.
ശക്തമായ കുടുംബ കഥ പറയുന്ന, ബിജുക്കുട്ടൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന *മാക്കൊട്ടൻ* എന്ന സിനിമ പ്രദർശനത്തിനൊരുങ്ങി.രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന *മാക്കൊട്ടൻ *എന്ന ചിത്രം റിയാ സ്ക്വയർ മോഷൻ പിക്ചേർസ് വഴി തിയേറ്ററിൽ എത്തുന്നു. തിരക്കഥ സംഭാഷണം ഡോ:സുനിരാജ്കശ്യപ്, ക്യാമറ ജിനീഷ്മംഗലാട്ട്, എഡിറ്റിംഗ്: ഹരിജി നായർ, പശ്ചാത്തലസംഗീതം ഷൈൻവെങ്കിടങ്ങ്. ഗാനരചന: അജേഷ്ചന്ദ്രൻ, സുനിൽകല്ലൂർ, ബാബുമാനുവൽ, സംഗീതം: ഷൈൻവെങ്കിടങ്ങ്, അനുശ്രീപുന്നാട്, ആലാപനം: ബിജുകുട്ടൻ, തേജസ്ടോപ് സിംഗർ, രതിഷ്, ജയദേവ്, അനുശ്രീ.മേക്കപ്പ് പ്രജി,റനിഷ്പോഷ്. ആർട്ട് ഷാജിമണക്കായി. കോസ്റ്റും ബാലൻപുതുക്കുടി. ചീഫ് അസോസിയേറ്റ്ഡയറ ക്ടർ ജയേന്ദ്രശർമ്മ. സ്റ്റിൽസ് ജയൻതില്ലങ്കേരി. ഡിസൈൻസ് വിനീത് ഇരിട്ടി. ബിജുക്കുട്ടൻ ആദ്യമായി പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിൽ ശിവദാസ്മട്ടന്നൂർ, പ്രാർത്ഥനപി നായർ, മുരളി കൃഷ്ണൻ, ഗായത്രിസനിൽ, ധ്യാൻകൃഷ്ണ, അശോകൻ പതിയാരക്കര, പ്രദീപ്കേളോത്ത്, പ്രിയേഷ്, ലയഅഖിൽ തുടങ്ങിയവർ പ്രധാനകഥാപാത്രം ചെയ്യുന്നു.ചിത്രം ഏപ്രിൽമാസം റിലീസ്ചെയ്യും. പി ആർ ഒ എം കെ ഷെജിൻ