വ്യാജ സിദ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ

വളാഞ്ചേരി: 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഹമ്മദ്‌ റാഫി, 22/23, s/o അബ്ദുള്ള, ചെറിയ മൊയ്‌ദീൻ കാനക്കത്തു(H), താനൂർ എന്ന വ്യാജ സിദ്ധനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു,നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ടിയാൻ കുട്ടിയുടെ ചികിത്സക്കെന്നും പറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ഒരു ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു,പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു.പ്രതിക്ക് മറ്റ് പല പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ ഉണ്ട്.

[wpcode id=”35734″]

Comments are closed.