കുന്നുംപുറത്തെ പരേതനായ പനാട്ടിൽ പോക്കർ എന്നവരുടെ മരുമകൻ ഫഹദ് നിര്യാതനായി
താനൂർ : കുന്നുംപുറത്തെ പരേതനായ പനാട്ടിൽ പോക്കർ എന്നവരുടെ മരുമകൻ ഫഹദ് (36) നിര്യാതനായി. താനൂർ കാരാട് പുതുതായി ആരംഭിച്ച താനൂർ മുനിസിപ്പൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. ഫറോക് അർഹ ഹോസ്പിറ്റലിലെ നേഴ്സ് ഫാത്തിമയാണ് ഭാര്യ, പന്ത്രണ്ടു വയസ്സുകാരൻ ഫഹീം ഏക മകനാണ്. ഫഹദ് കോട്ടയം സ്വദേശിയാണ്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
